ആലപ്പുഴ: കാന്റീൻ വാടകയ്ക്ക്
ആലപ്പുഴ: പൊതുമരാമത്ത് വകുപ്പിന്റെ ആലപ്പുഴ, കരുമാടി റസ്റ്റ് ഹൗസുകളിലെ കാന്റീൻ അടുത്ത ഒരു വർഷത്തേക്ക് പാട്ട വ്യവസ്ഥയിൽ നൽകുന്നതിന് പ്രത്യേകം ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കാന്റീന്‍ നടത്തി മുന്‍ പരിചയം ഉള്ളവരെയാണ് പരിഗണിക്കുന്നത്. വെള്ളക്കടലാസില്‍ തയ്യാറാക്കിയ ക്വട്ടേഷൻ ഫെബ്രുവരി 10ന് ഉച്ചകഴിഞ്ഞ് മൂന്നിനു …
ആലപ്പുഴ: കാന്റീൻ വാടകയ്ക്ക് Read More