റിപ്പോര്‍ട്ട്

നിലമ്പൂരിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

By ന്യൂസ് ഡെസ്ക് March 16, 2026
നിലമ്പൂർ: കരുളായിൽ അമ്മായിയമ്മയുടെ വെട്ടേറ്റ് മരുമകൾ മരിച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുളായി ചെട്ടികുണ്ടുങ്ങൽ പുളിക്കത്തടത്തിൽ രജിലയാണ് കൊല്ലപ്പെട്ടത്. അമ്മായിയമ്മയായ ശാന്ത വെട്ടുകത്തികൊണ്ട് രജിലയെ വെട്ടുകയായിരുന്നു. ‌ശരീരമാസകലം വെട്ടേറ്റ രജില എന്ന 30കാരി...
Read full story
. നി​​​ല​​​മ്പൂ​​​ർ:​​​ ക​​​ര​​​ടി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​ദി​​​വാ​​​സിക്ക് പരി ക്കേറ്റു. ക​​​രു​​​ളാ​​​യി മു​​​ണ്ട​​​ക്ക​​​ട​​​വ് ന​​​ഗ​​​റി​​​ലെ ശ​​​ങ്ക​​​ര​​​നാ​​ണ് (60) ക​​​ര​​​ടി​​​യു​​​ടെ ക​​​ടി​​​യേ​​​റ്റ​​​ത്.സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ഇ​​​യാ​​​ളെ മ​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​ജി​​​ലേ​​​ക്ക് മാ​​റ്റി. ക​​​രു​​​ളാ​​​യി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ നെ​​​ടു​​​ങ്ക​​​യം മു​​​ണ്ട​​​ക്ക​​​ട​​​വ് വ​​​ന​​​ഭാ​​​ഗ​​​ത്ത്...
Read full story