പാക് പ്രധാനമന്ത്രി ബഡേ ഭായ് എന്ന് സിദ്ദു: കോണ്‍ഗ്രസിന്റെ പ്രീണനരാഷ്ട്രീയത്തിന്റെ ഉദാഹരണമെന്ന് ബിജെപി
ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ‘ബഡേ ഭായ്’ (വല്ല്യേട്ടന്‍) എന്ന് വിശേഷിപ്പിച്ച് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു. പാകിസ്താനിലെ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം. കര്‍താര്‍പുര്‍ ഇടനാഴിയിലൂടെ എത്തിയ സിദ്ദുവിനെ പാക് പ്രതിനിധി മുഹമ്മദ് …
പാക് പ്രധാനമന്ത്രി ബഡേ ഭായ് എന്ന് സിദ്ദു: കോണ്‍ഗ്രസിന്റെ പ്രീണനരാഷ്ട്രീയത്തിന്റെ ഉദാഹരണമെന്ന് ബിജെപി Read More