കുടിശ്ശിക വരുത്തിയതിനാല്‍ അംഗത്വം നഷ്ടപ്പെട്ട കർഷക തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം പുന:സ്ഥാപിക്കാൻ അവസരം

ഇടുക്കി : കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായിരിക്കുകയും അംശാദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക വരുത്തിയതിനാല്‍ അംഗത്വം നഷ്ടപ്പെടുകയും ചെയ്ത തൊഴിലാളികള്‍ക്ക് അംഗത്വം പുന:സ്ഥാപിക്കാം. 10 വര്‍ഷം എന്ന കാലപരിധി നിശ്ചയിച്ച് 2025 ഡിസംബര്‍ 10 വരെ …

കുടിശ്ശിക വരുത്തിയതിനാല്‍ അംഗത്വം നഷ്ടപ്പെട്ട കർഷക തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം പുന:സ്ഥാപിക്കാൻ അവസരം Read More

ഡൽഹി കർഷക മാർച്ചില്‍ സംഘർഷം

ഡല്‍ഹി: മിനിമം താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ആവശ്യപ്പെട്ട് കർഷകർ ഡല്‍ഹിയിലേക്കു നടത്തുന്ന മാർച്ചില്‍ സംഘർഷം.ഡിസംബർ 14 ന് ഉച്ചയ്ക്ക് 12ന് പുനരാരംഭിച്ച “ദില്ലി ചലോ’ മാർച്ചിനു നേരേ ഹരിയാന പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചതോടെയാണു മാർച്ച്‌ സംഘർഷഭരിതമായത്. അനുവാദമില്ലാതെ ഡല്‍ഹിയിലേക്കു കടക്കാൻ ശ്രമിച്ചതിനാണ് …

ഡൽഹി കർഷക മാർച്ചില്‍ സംഘർഷം Read More

60 വയസ് കഴിഞ്ഞ കർഷകർക്ക് 5000 രൂപ പെൻഷൻ നല്‍കണമെന്ന് കേരളകർഷക യൂണിയൻ സംസ്ഥാനപ്രസിഡന്റ് വർഗീസ് വെട്ടിയാങ്കല്‍

.ചെറുതോണി: 60 വയസ് കഴിഞ്ഞ കർഷകർക്ക് 5000 രൂപ പെൻഷൻ നല്‍കണമെന്നും കർഷകക്ഷേമനിധി ബോർഡ് പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും കേരളകർഷക യൂണിയൻ സംസ്ഥാനപ്രസിഡന്റ് വർഗീസ് വെട്ടിയാങ്കല്‍ ആവശ്യപ്പെട്ടു.കഞ്ഞിക്കുഴി അപ്പൂസ് ഹാളില്‍ നടന്ന കേരളാ കോണ്‍ഗ്രസ് മണ്ഡലം പ്രവർത്തകയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക പെൻഷനായി …

60 വയസ് കഴിഞ്ഞ കർഷകർക്ക് 5000 രൂപ പെൻഷൻ നല്‍കണമെന്ന് കേരളകർഷക യൂണിയൻ സംസ്ഥാനപ്രസിഡന്റ് വർഗീസ് വെട്ടിയാങ്കല്‍ Read More