കര്‍ണാടകയില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന സസ്പെന്‍സിന് ഉടന്‍ അറുതിയായേക്കും
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന സസ്പെന്‍സിന് അറുതിയായേക്കും. കെ പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ ഡല്‍ഹിയിലെത്തിയതോടെയാണിത്. പ്രത്യേക വിമാനത്തിലാണ് ഡി കെ ശിവകുമാര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനം അതിയായി ആഗ്രഹിക്കുന്ന മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ നേരത്തെ …
കര്‍ണാടകയില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന സസ്പെന്‍സിന് ഉടന്‍ അറുതിയായേക്കും Read More