ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ

ബംഗളുരു: ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്ഥി, ജസ്റ്റിസുമാരായ കൃഷ്ണ എസ്. ദീക്ഷിത്, ജെ എം ഖാസി എന്നിവരുടെ സുരക്ഷയാണ് വൈ കാറ്റഗറിയായി ഉയര്‍ത്തിയത്. ഹിജാബ് …

ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ Read More

ഹിജാബ് നിയന്ത്രണത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിയന്ത്രണത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിംകോടതി. ഉചിതമായ സമയത്ത് ഇടപെടാം. വിഷയം ദേശീയ തലത്തിൽ ചർച്ച ചെയ്യുന്നത് ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണവ്യക്തമാക്കി. ഹിജാബ് കേസിൽ തീരുമാനമെടുക്കുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ …

ഹിജാബ് നിയന്ത്രണത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിംകോടതി Read More

വസ്ത്രധാരണം സ്ത്രീയുടെ അവകാശമാണ്; ഹിജാബ് നിരോധനത്തില്‍ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി

ന്യൂഡൽഹി: ഹിജാബ് നിരോധനത്തില്‍ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി. വസ്ത്രധാരണം സ്ത്രീയുടെ അവകാശമാണ്. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ താല്‍പര്യമാണ്. ഈ അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. അതേസമയം ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് വിദ്യാർഥികൾ …

വസ്ത്രധാരണം സ്ത്രീയുടെ അവകാശമാണ്; ഹിജാബ് നിരോധനത്തില്‍ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി Read More

ബിനീഷ് കോടിയേരിയുടെ ജാമ്യഹർജി കർണാടക ഹൈക്കോടതി 16/07/2021 വെള്ളിയാഴ്ച പരി​ഗണിക്കും

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ ബിനീഷിന്‍റെ അഭിഭാഷകന്‍റെ വാദം പൂർത്തിയായി. ജാമ്യ ഹർജിയെ എതിർത്തുകൊണ്ടുള്ള ഇഡിയുടെ മറുപടി വാദം ഇനി 16/07/2021 വെള്ളിയാഴ്ച നടക്കും. മയക്കുമരുന്ന് കേസില്‍ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ പ്രതിചേർക്കാത്തതിനാല്‍ കേസിനെ ആധാരമാക്കി ഇഡി …

ബിനീഷ് കോടിയേരിയുടെ ജാമ്യഹർജി കർണാടക ഹൈക്കോടതി 16/07/2021 വെള്ളിയാഴ്ച പരി​ഗണിക്കും Read More

വയോധികന് മര്‍ദനമേറ്റന്ന വ്യാജ വാര്‍ത്ത: ട്വിറ്റര്‍ മേധാവിയുടെ അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി

ബംഗളുരു: മുസ്ലിം വയോധികന് മര്‍ദനമേറ്റുവെന്ന തരത്തില്‍ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടത് തെറ്റായ വാര്‍ത്തയാണെന്ന കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഗാസിയാബാദ് പോലീസ് നല്‍കിയ നോട്ടീസില്‍ ട്വിറ്റര്‍ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിക്ക് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ആശ്വാസം. അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ എടുക്കാന്‍ …

വയോധികന് മര്‍ദനമേറ്റന്ന വ്യാജ വാര്‍ത്ത: ട്വിറ്റര്‍ മേധാവിയുടെ അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി Read More

മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപല്ലെങ്കില്‍ പിന്നെ ആരാണ് അഞ്ച് കോടി രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചതെന്ന് ബിനീഷിനോട് കോടതി

ബംഗളുരു: അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടി രൂപ നിക്ഷേപിച്ചതാരെന്ന് വ്യക്തമാക്കണമെന്ന് ബിനീഷ് കോടിയേരിയുടെ അഭിഭാഷകനോട് കർണാടക ഹൈക്കോടതി. മുഹമ്മദ് അനൂപല്ലെങ്കില്‍ മറ്റാരാണ് പണം നിക്ഷേപിച്ചതെന്ന് രേഖകൾ സഹിതം തെളിയിക്കാനും 19/05/21 ബുധനാഴ്ച ജാമ്യഹർജി പരിഗണിക്കവേ കോടതി നിർദേശിച്ചു. കേസ് അടുത്ത 24/05/21 തിങ്കളാഴ്ച …

മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപല്ലെങ്കില്‍ പിന്നെ ആരാണ് അഞ്ച് കോടി രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചതെന്ന് ബിനീഷിനോട് കോടതി Read More

വിദ്വേഷ പ്രസംഗം എന്നാൽ എന്താണെന്ന് നിയമം നിർവഹിച്ചതി ല്ലാത്തതിനാൽ ഇടപെടാൻ ആവുകയില്ല എന്ന് കർണാടക ഹൈക്കോടതി

ബാംഗ്ലൂർ : നിയമം എന്താണ് വിദ്വേഷ പ്രസംഗം എന്ന് നിർവചിച്ചത് ഇല്ലാത്തതിനാൽ,ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാൻ കഴിയുകയില്ല എന്ന് കർണാടക ഹൈക്കോടതി പറഞ്ഞു. ചില മാധ്യമ സ്ഥാപനങ്ങളും രാഷ്ട്രീയനേതാക്കളും ഒരു ന്യൂനപക്ഷ സമുദായത്തിന് എതിരെ പുറപ്പെടുവിച്ച പ്രസ്താവനകൾ വിദ്വേഷ പ്രസംഗം ആണ് എന്ന് …

വിദ്വേഷ പ്രസംഗം എന്നാൽ എന്താണെന്ന് നിയമം നിർവഹിച്ചതി ല്ലാത്തതിനാൽ ഇടപെടാൻ ആവുകയില്ല എന്ന് കർണാടക ഹൈക്കോടതി Read More