ജി.എസ്.ടിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ജി.എസ്.ടിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പുതിയ നികുതി സമ്പ്രദായം അടുത്ത ജൂലൈയില്‍ അഞ്ച് വര്‍ഷം തികക്കാനിരിക്കെയാണ് മാറ്റങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്.നികുതി ഘടനയിലെ പരിഷ്‌കാരങ്ങള്‍ മുതല്‍ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കിയ ഉല്‍പന്നങ്ങളുടെ ലിസ്റ്റില്‍ വരെ മാറ്റങ്ങളുണ്ടാകും. നിലവില്‍ജി.എസ്.ടിയില്‍ നാല് നിരക്കുകളാണ് …

ജി.എസ്.ടിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി കേന്ദ്രം Read More