വാങ്കുവിളി ഉയർന്നപ്പോൾ പ്രസം​ഗം നിർത്തിവച്ച് രാഹുൽ ​ഗാന്ധി

കർണാടക : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് റാലിയെ അഭിസംബോധന ചെയ്യവെ പള്ളിയിൽ നിന്നും വാങ്കുവിളി ഉയർന്നപ്പോൾ സംസാരിക്കുന്നത് നിർത്തിവച്ച് രാഹുൽ ​ഗാന്ധി. 2023 ഏപ്രിൽ 28ന് കർണാടകയിലെ മംഗളൂരു ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് മുതിർന്ന കോൺഗ്രസ് നേതാവും …

വാങ്കുവിളി ഉയർന്നപ്പോൾ പ്രസം​ഗം നിർത്തിവച്ച് രാഹുൽ ​ഗാന്ധി Read More

42കാരിക്ക് കസ്റ്റഡി പീഡനം: പോലിസുകാര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

വിജയനഗര്‍: കര്‍ണാടകയില്‍ കസ്റ്റഡിയിലെടുത്ത 42കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ വിജയനഗര്‍ പോലിസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ക്കും മൂന്ന്‌പോലിസുകാര്‍ക്കുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ഭരത്, സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ലിംഗരാജു, വനിതാ സബ് ഇന്‍സ്‌പെക്ടര്‍ അക്ഷത എന്നിവര്‍ക്കെതിരെയാണ് …

42കാരിക്ക് കസ്റ്റഡി പീഡനം: പോലിസുകാര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു Read More

ബൈക്കിനു മുന്നിൽ വന്നുപെട്ട പാമ്പിനെ കടിച്ചു മുറിച്ച് കഷണങ്ങളാക്കി. കള്ളുകുടിയന്മാർ പുകിലുകൾ തുടങ്ങി

കോലാര്‍: മുന്നില്‍ വന്നുചാടിയ പാമ്പിനെ മദ്യപന്‍ പിടിച്ചെടുത്ത് കടിച്ചുമുറിച്ച് കഷണങ്ങളാക്കി. എന്നെ വഴിതടയാന്‍ നിക്ക് എങ്ങനെ ധൈര്യവന്നൂ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമം. കര്‍ണാടകയിലെ കോലാറില്‍ കുമാര്‍ എന്നയാളാണ് പാമ്പിനോട് ഇവ്വിധം അക്രമം നടത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം …

ബൈക്കിനു മുന്നിൽ വന്നുപെട്ട പാമ്പിനെ കടിച്ചു മുറിച്ച് കഷണങ്ങളാക്കി. കള്ളുകുടിയന്മാർ പുകിലുകൾ തുടങ്ങി Read More