നഴ്‌സായി പിന്നിട്ടത് 21 വര്‍ഷം; നിഷയെ തേടിയെത്തി തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരനേട്ടം
ആതുരസേവനമേഖലയില്‍ 21 വര്‍ഷമായി തൊഴിലെടുക്കുന്ന കൊരട്ടി സ്വദേശി നിഷ സന്തോഷിനെ തേടിയെത്തിയത് ഈ വര്‍ഷത്തെ മികച്ച നഴ്‌സിനുള്ള തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരം. നിലവില്‍ ആലുവ കാര്‍മല്‍ ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്യുകയാണ് നിഷ. നഴ്‌സിംഗ് അസിസ്റ്റന്റ് ആയ അമ്മയുടെ പാത പിന്തുടര്‍ന്നാണ് …
നഴ്‌സായി പിന്നിട്ടത് 21 വര്‍ഷം; നിഷയെ തേടിയെത്തി തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരനേട്ടം Read More