ജുഡീഷ്യറിയില്‍ 50 ശതമാനം വനിതാ സംവരണം കൊണ്ടുവരണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

ന്യൂഡല്‍ഹി: ജുഡീഷ്യറിയില്‍ 50 ശതമാനം വനിതാ സംവരണം കൊണ്ടുവരണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. സംവരണത്തെ പിന്തുണച്ച അദ്ദേഹം കോടതികള്‍ക്ക് പുറമേ ലോ കോളേജുകളിലും ഈ സംവരണം നടപ്പാക്കണമെന്ന ആവശ്യത്തേയും പിന്താങ്ങി. എന്‍.വി. രമണയേയും സുപ്രീം കോടതിയില്‍ പുതുതായി …

ജുഡീഷ്യറിയില്‍ 50 ശതമാനം വനിതാ സംവരണം കൊണ്ടുവരണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ Read More