കൊല്ലം: ആയുര്‍വേദ ആശുപത്രിയില്‍ ഔഷധ കഞ്ഞി കിറ്റ് വിതരണം
കൊല്ലം: കര്‍ക്കിടക മാസത്തില്‍ ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഔഷധ കഞ്ഞി കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. പി.കെ. ഗോപന്‍ അധ്യക്ഷനായി. ജില്ലാ …
കൊല്ലം: ആയുര്‍വേദ ആശുപത്രിയില്‍ ഔഷധ കഞ്ഞി കിറ്റ് വിതരണം Read More