വിദേശത്ത് നിന്നെത്തിയ ആളെ കാണാതായതിന് പിന്നില്‍ സ്വര്‍ണ കടത്തെന്ന് പോലീസ്
തിരുവനന്തപുരം : കരിപ്പൂര്‍ മോഡല്‍ സ്വര്‍ണം പൊട്ടിക്കല്‍ തിരുവനന്തപുരത്തും. ഒരാഴ്‌ച മുമ്പ് വിദേശത്തു നിന്നെത്തിയ ആളെ കാണാതായതിന് പിന്നില്‍ സ്വര്‍ണക്കടത്താണെന്ന നിഗമനത്തില്‍ പോലീസ്. കല്ലറ സ്വദേശി അല്‍ അമീനെയാണ് കാണാതായത് . സ്വര്‍ണം കടത്തിയ ആള്‍ മറ്റൊരു സംഘത്തിനൊപ്പം പോയെന്നാണ് പോലീസ് …
വിദേശത്ത് നിന്നെത്തിയ ആളെ കാണാതായതിന് പിന്നില്‍ സ്വര്‍ണ കടത്തെന്ന് പോലീസ് Read More