കരിപ്പൂര്‍ വിമാനത്താവള റോഡിൽ വന്‍ തീപിടിത്തം : നാല് ബസുകള്‍ കത്തിനശിച്ചു

മലപ്പുറം | കരിപ്പൂര്‍ വിമാനത്താവള റോഡിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നാല് ബസുകള്‍ കത്തിനശിച്ചു. ജനുവരി 6 വെളളിയാഴ്ച ഉച്ചക്കു ശേഷം മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. വിമാനത്താവളത്തിന് സമീപത്തെ ഒഴിഞ്ഞ ഭാഗത്ത് നിര്‍ത്തിയിട്ട ബസുകളാണ് അഗ്നിക്കിരയായത്. ആളപായമില്ല. ആര്‍ക്കെങ്കിലും പരുക്കേറ്റതായും റിപോര്‍ട്ടില്ല. തീപിടിത്തത്തിന്റെ കാരണം …

കരിപ്പൂര്‍ വിമാനത്താവള റോഡിൽ വന്‍ തീപിടിത്തം : നാല് ബസുകള്‍ കത്തിനശിച്ചു Read More

കരിപ്പൂരില്‍ ഒരു കിലോ എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഒരു കിലോ എംഡിഎംഎയുമായി യാത്രക്കാരന്‍ പിടിയിലായി. ഒമാനില്‍ നിന്നെത്തിയ തൃശ്ശൂര്‍ കൊരട്ടി സ്വദേശി എ. ലിജീഷില്‍നിന്നാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയത്. വിമാനത്താവളത്തിന് പുറത്തുവെച്ചായിരുന്നു പോലീസ് ഇയാളെ പിടികൂടിയത്. കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ 21 …

കരിപ്പൂരില്‍ ഒരു കിലോ എംഡിഎംഎയുമായി യുവാവ് പിടിയില്‍ Read More