മദ്യം വാങ്ങാൻ കിട്ടിയുമായി ക്യൂവില്‍; ദൃശ്യം പ്രചരിച്ചതോടെ പൊലീസ് നടപടി
പാലക്കാട് : പാലക്കാട് പട്ടാമ്പിയിൽ കരിമ്പന കടവിലെ വെബ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ കുട്ടിയുമായി എത്തിയ സംഭവത്തിൽ കുട്ടിയുടെ അച്ഛനോട് പൊലീസ് സ്റ്റേഷനിൽ ഹാജരാവാൻ നിർദേശം. .ഞാങ്ങാട്ടിരി സ്വദേശിയാണ് മദ്യം വാങ്ങാനെത്തി മകളെ വരി നിർത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. മദ്യം വാങ്ങാനായി …
മദ്യം വാങ്ങാൻ കിട്ടിയുമായി ക്യൂവില്‍; ദൃശ്യം പ്രചരിച്ചതോടെ പൊലീസ് നടപടി Read More