എ.ആര്‍. റഹ്മാന്റെ മാതാവ് കരീമ ബീഗം അന്തരിച്ചു
ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്റെ മാതാവ് കരീമ ബീഗം (75) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ വൈകുന്നേരം നടത്തുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണകാരണം വ്യക്തമാക്കിയിട്ടില്ല. സംഗീത സംവിധായകന്‍ ആര്‍.കെ. ശേഖറിന്റെ ഭാര്യയാണ് കരീമ. എ. ആര്‍. റഹ്‍മാന് …
എ.ആര്‍. റഹ്മാന്റെ മാതാവ് കരീമ ബീഗം അന്തരിച്ചു Read More