പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നതായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊച്ചി : ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നുവെന്നാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദുഃഖവെള്ളി സന്ദേശത്തിൽ പറയുന്നത്. മാദ്ധ്യമപ്രേരണയാലോ ജനപ്രീതിക്കോ വേണ്ടിയാകാം അന്യായവിധികൾ എഴുതുന്നത്. …

പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നതായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി Read More

ബഫർ സോൺ – മന്ത്രിസഭ തീരുമാനം അവ്യക്തo -കേരള കാത്തലിക് ബിഷപ്പുമാരുടെ കൗൺസിൽ. ജൂലൈ 31ന് പാലാരിവട്ടത്ത് പി ഓ സിയിൽ മത- സാമൂഹിക – കർഷക സംഘടനകളുടെ യോഗം

കൊച്ചി : ബഫർ സോൺ സംബന്ധിച്ച മന്ത്രിസഭാ തീരുമാനം അവ്യക്തമാണെന്ന് കേരളത്തിലെ കത്തോലിക്കാബിഷപ്പുമാരുടെ കൗൺസിൽ അഭിപ്രായപ്പെട്ടു. പാലാരിവട്ടത്ത് പി ഓ സി യിൽ വച്ച് മതസാമൂഹിക കർഷക സംഘടനകളുടെ വിപുലമായ യോഗം ജൂലൈ 31 ന് വിളിച്ചു ചേർത്തിട്ടുണ്ടെന്നും കൗൺസിലിന്റെ വക്താവ് …

ബഫർ സോൺ – മന്ത്രിസഭ തീരുമാനം അവ്യക്തo -കേരള കാത്തലിക് ബിഷപ്പുമാരുടെ കൗൺസിൽ. ജൂലൈ 31ന് പാലാരിവട്ടത്ത് പി ഓ സിയിൽ മത- സാമൂഹിക – കർഷക സംഘടനകളുടെ യോഗം Read More