
റിപ്പോര്‍ട്ട്
പരുന്ത് ഭീഷണി. എന്തുചെയ്യണമെന്നറിയാതെ പ്രദേശവാസികള്‍
By ന്യൂസ് ഡെസ്ക്
•
August 26, 2020
കാരയ്ക്കാട് : മളക്കുഴ പഞ്ചായത്തിലെ ഐരിമുട്ടത്ത് തെക്കേതില്‍ കുടുംബത്തിലെ കൃഷ്ണന്‍കുട്ടിക്കും സമീപത്തെ എട്ടോളം വീടുകളിലെ കുട്ടികള്‍ക്കും പരുന്തില്‍ നിന്നും ഭീഷണി. പരുന്ത് എപ്പോള്‍ വേണമെങ്കിലും കുട്ടികളെ റാഞ്ചാമെന്ന അവസ്ഥയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി കുട്ടികളെ പുറത്തിറക്കാതെ വീടിനകത്തുതന്നെ ആക്കി ഭീതിയോടെ കഴിയുകയാണ് പ്രദേശ...
Read full story

