റാണാ നായിഡുവിന്റെ പ്രൊമോ റിലീസ് ചെയ്തു

ഇന്ത്യയിലെ രണ്ട് സൂപ്പര്‍താരങ്ങളായ റാണ ദഗ്ഗുബതിയും വെങ്കിടേഷ് ദഗ്ഗുബതിയും ആദ്യമായി അച്ഛനും മകനും ജോഡികളായി ഒരുമിച്ചെത്തുന്നനെറ്റ്ഫ്ലിക്സിന്റെ വരാനിരിക്കുന്ന സീരീസായ റാണാ നായിഡു. ഇപ്പോള്‍ സിനിമയുടെ പ്രൊമോ റിലീസ് ചെയ്തു. കരണ്‍ അന്‍ഷുമാനാണ് പരമ്ബരയുടെ സംവിധായകന്‍. സുര്‍വീണ്‍ ചൗള, സുശാന്ത് സിംഗ്, അഭിഷേക് …

റാണാ നായിഡുവിന്റെ പ്രൊമോ റിലീസ് ചെയ്തു Read More