വീട്ടിലൊരുക്കേണ്ടേ? പച്ചക്കറിത്തോട്ടവും പൂന്തോട്ടവും
കോട്ടയം: സൂര്യകാന്തി, ആസ്റ്റർ, ഗ്ലാഡിയോലസ്, കൃസാന്തം, ലില്ലി, ഡാലിയ, ജെർബ്ര, ഫയർബുഷ് തുടങ്ങിയ പൂച്ചെടികളുടെ വിത്തുകളും കിഴങ്ങുകളും പാലക് ചീര തുടങ്ങിയ പച്ചക്കറി വിത്തുകൾ. വീട്ടിലൊരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഒരുക്കാനാഗ്രഹിക്കുന്നവർക്ക് വൈവിധ്യങ്ങളായ പച്ചക്കറി, പൂച്ചെടി വിത്തുകൾ വാങ്ങാൻ അവസരമൊരുക്കുകയാണ് കോട്ടയം നാഗമ്പടത്തു …
വീട്ടിലൊരുക്കേണ്ടേ? പച്ചക്കറിത്തോട്ടവും പൂന്തോട്ടവും Read More