റിയല്‍ ഫ്രീഡം റാലിക്കിടെ ഇമ്രാന്‍ ഖാനു വെടിയേറ്റു

കറാച്ചി: പാകിസ്താന്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ റിയല്‍ ഫ്രീഡം റാലി നടത്തുന്നതിനിടെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വധിക്കാന്‍ ശ്രമം. വെടിവയ്പ്പില്‍ കാലിനു പരുക്കേറ്റ ഇമ്രാന്‍ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. അക്രമിയായ യുവാവിനെ കീഴ്പ്പെടുത്തി പോലീസിനു കൈമാറി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇമ്രാന്റെ ആരോഗ്യസ്ഥിതി …

റിയല്‍ ഫ്രീഡം റാലിക്കിടെ ഇമ്രാന്‍ ഖാനു വെടിയേറ്റു Read More

പ്രവാചകനിന്ദ ആരോപിച്ച് പാക്കിസ്ഥാനിൽ സാംസങ്ങിനു നേരെ പ്രതിഷേധം

കറാച്ചി: പ്രവാചകനിന്ദ ആരോപിച്ച് പാക്കിസ്ഥാനിൽ സാംസങ്ങിനു നേരെ പ്രതിഷേധം ഉയർന്നു. 1/07/22 വെള്ളിയാഴ്ച പാക്കിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. ഒരു മാളിൽ സ്ഥാപിച്ചിരിക്കുന്ന വൈഫൈ ഉപകരണങ്ങളിൽ പ്രവാചകൻ മുഹമ്മദ് നബിക്കുo, അനുയായികൾക്കും എതിരെയുള്ള പ്രസ്താവന കേൾപ്പിച്ചെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. …

പ്രവാചകനിന്ദ ആരോപിച്ച് പാക്കിസ്ഥാനിൽ സാംസങ്ങിനു നേരെ പ്രതിഷേധം Read More

ആമിര്‍ ലിയാക്കത്ത് മരിച്ച നിലയില്‍

കറാച്ചി: പാകിസ്താനിലെ പ്രമുഖ ടെലിവിഷന്‍ അവതാരകനും ദേശീയ അസംബ്ലി മുന്‍ അംഗവുമായ ആമിര്‍ ലിയാക്കത്ത് (49) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. രാത്രിയില്‍ വീട്ടില്‍ ബോധരഹിതനായ നിലയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന …

ആമിര്‍ ലിയാക്കത്ത് മരിച്ച നിലയില്‍ Read More

ഇന്ധന വിലവർധനവ്; പാകിസ്ഥാനിൽ പെട്രോൾപമ്പ് തകർത്ത് പ്രതിഷേധം

ഇസ്ലാമാബാദ്: ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് പൗരന്മാർ പെട്രോൾപമ്പ് തകർത്തു. പ്രധാനമന്ത്രി, ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ അന്താരാഷ്ട്ര നാണയനിധിയുടെ ആവശ്യങ്ങൾക്ക് വഴങ്ങിയാണ് ഇന്ധന സബ്സിഡി എടുത്തു മാറ്റിയത്. ഇതേതുടർന്ന് പെട്രോളിന് ലിറ്ററിന് 30 രൂപയുടെ വർധനവുണ്ടായിരുന്നു. കറാച്ചിയിലെ പുരാനി സബ്സി …

ഇന്ധന വിലവർധനവ്; പാകിസ്ഥാനിൽ പെട്രോൾപമ്പ് തകർത്ത് പ്രതിഷേധം Read More

ക്യാച്ച് കൈവിട്ടത്തിനു സഹതാരത്തിന്റെ കരണത്തടിച്ച പാകിസ്താന്‍ ക്രിക്കറ്റ് താരം

കറാച്ചി: ക്യാച്ച് കൈവിട്ടത്തിനു സഹതാരത്തിന്റെ കരണത്തടിച്ച പാകിസ്താന്‍ ക്രിക്കറ്റ് താരം ഹാരിസ് റൗഫ് വിവാദച്ചുഴിയില്‍. തിങ്കളാഴ്ച പാകിസ്താന്‍ സൂപ്പര്‍ ലീഗി (പി.എസ്.എല്‍) ല്‍ പെഷാവര്‍ സാല്‍മി- ലഹോര്‍ ക്വാലന്‍ഡേഴ്സ് മത്സരത്തിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. സാല്‍മിക്കെതിരേ ക്വാലന്‍ഡേഴ്സിന്റെ രണ്ടാം ഓവര്‍ എറിഞ്ഞതു ഹാരിസ് …

ക്യാച്ച് കൈവിട്ടത്തിനു സഹതാരത്തിന്റെ കരണത്തടിച്ച പാകിസ്താന്‍ ക്രിക്കറ്റ് താരം Read More

കറാച്ചിയില്‍ വാതക പൈപ്പ് ലൈന്‍ പോട്ടിത്തെറിച്ച് 16 മരണം

കറാച്ചി: നഗരത്തിലെ ബാങ്ക് കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കുണ്ട്. പരുക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. ഷേര്‍ഷാ മേഖലയിലെ പരാച്ച ചൗക്കിലുള്ള സ്വകാര്യ ബാങ്കിനു സമീപമായിരുന്നു സ്ഫോടനം. നേരത്തേ, ബാങ്ക് കെട്ടിടം ഒഴിയണമെന്നു …

കറാച്ചിയില്‍ വാതക പൈപ്പ് ലൈന്‍ പോട്ടിത്തെറിച്ച് 16 മരണം Read More

പാകിസ്താനില്‍ പാളം തെറ്റിയ ട്രെയിനില്‍ മറ്റൊരു ട്രെയിനിടിച്ചു; 50 മരണം

കറാച്ചി: പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 50 പേര്‍ മരിച്ചു. 70 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. തെക്കന്‍ സിന്ധ് പ്രവിശ്യയില്‍ 07/06/21 തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. 14 ഓളം ബോഗികള്‍ പാളംതെറ്റുകയും ആറു ബോഗികള്‍ പൂര്‍ണമായും തകരുകയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ സ്ത്രീകളും റെയില്‍വേ …

പാകിസ്താനില്‍ പാളം തെറ്റിയ ട്രെയിനില്‍ മറ്റൊരു ട്രെയിനിടിച്ചു; 50 മരണം Read More

പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചുമരണം

കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ ഉണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു.12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സെരേന ഹോട്ടല്‍ പാര്‍ക്കിംഗിലാണ് സ്ഫോടനം ഉണ്ടായത്. 21.4.2021 ബുധനാഴ്ച രാത്രിയാണ് സംഭവം. ക്വറ്റ സന്ദര്‍ശിക്കുന്ന ചൈനീസ് സംഘത്തെ ലക്ഷ്യമിട്ടാണ് സ്ഫോടനം നത്തിയതെന്ന് ബലൂചിസ്ഥാന്‍ …

പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചുമരണം Read More

ലൈംഗിക ചൂഷണ പരാതിയിൽ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ ബാബർ അസമിനെതിരെ കേസെടുക്കാനുത്തരവിട്ട് ലാഹോർ കോടതി

കറാച്ചി: യുവതി നൽകിയ ലൈംഗിക ചൂഷണ പരാതിയിൽ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ ബാബർ അസമിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും കേസെടുക്കാനും ലാഹോറിലെ അഡീഷണൽ സെഷൻസ് കോടതി പോലീസിന് നിർദേശം നൽകി. ലാഹോറിൽ നിന്നുള്ള ഹമീസാ മുഖ്താർ എന്ന യുവതിയാണ് ബാബർ തന്നെ …

ലൈംഗിക ചൂഷണ പരാതിയിൽ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ ബാബർ അസമിനെതിരെ കേസെടുക്കാനുത്തരവിട്ട് ലാഹോർ കോടതി Read More

ഭീകരവാദത്തിന് ജയിൽ ശിക്ഷ വിധിച്ച ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സെയിദ് പാകിസ്ഥാനിലെ വീട്ടിൽ സുഖവാസത്തിൽ

കറാച്ചി: ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സെയിദ് പാകിസ്ഥാനിലെ വീട്ടിൽ സുഖവാസത്തിൽ എന്ന് റിപ്പോര്‍ട്ട്. ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കിയതിന് പാകിസ്ഥാൻ കോടതി 10 വർഷം ജയിൽ ശിക്ഷ വിധിച്ചയാൾ ആണ്, ആ കാലയളവിൽ തന്നെ വീട്ടിൽ …

ഭീകരവാദത്തിന് ജയിൽ ശിക്ഷ വിധിച്ച ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സെയിദ് പാകിസ്ഥാനിലെ വീട്ടിൽ സുഖവാസത്തിൽ Read More