ആലപ്പുഴ : തീരദേശ പരിപാലന ചട്ടം ലംഘിച്ച് പണിത ആലപ്പുഴ നെടിയൻ തുരുത്തിലെ കാപ്പിക്കോ റിസോർട്ട് പൊളിച്ച് മാറ്റാനുള്ള പ്രാഥമിക നടപടികൾ ആലപ്പുഴ ജില്ല ഭരണകൂടം തുടങ്ങി. ആലപ്പുഴ ജില്ല കളക്ടർ വി ആർ കൃഷ്ണതേജ നേരിട്ടെത്തി റിസോർട്ട് അധികൃതർ കൈയ്യേറിയ...
Read full story