കുപ്രസിദ്ധ ഗുണ്ടകളായ മൂന്നുപേരെ കാപ്പ നിയമ പ്രകാരം നാട് കടത്തി.

തിരുവനന്തപുരം: തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ നിയമ പ്രകാരം നാട് കടത്തി. ആറ്റിപ്ര പളളിത്തുറ സ്വദേശി ജോജോ എന്ന ബിനോയ് ആല്‍ബർട്ട് (33), ആറ്റിപ്ര കരിമണല്‍ കാളമുക്കൻപാറ സ്വദേശി ഷിജു (30) എന്ന മുടിയൻ ഷിജു, തിരുവല്ലം മേനിലം കീഴേ പാലറക്കുന്ന് …

കുപ്രസിദ്ധ ഗുണ്ടകളായ മൂന്നുപേരെ കാപ്പ നിയമ പ്രകാരം നാട് കടത്തി. Read More