പ്രതിമാസം 1.6 കോടി: കിം കര്‍ദാഷ്യാ വിവാഹമോചിതയായി
ന്യൂയോര്‍ക്ക്: റാപ്പര്‍ കെന്യേ വെസ്റ്റും റിയാലിറ്റിതാരം കിം കര്‍ദാഷ്യാനും വിവാഹമോചന ഒത്തുതീര്‍പ്പിലെത്തിയതായി. കരാര്‍ പ്രകാരം കര്‍ദാഷ്യാനു കന്യേ വെസ്റ്റ് പ്രതിമാസം 200,000 ഡോളര്‍(ഏകദേശം 1.6 കോടി രൂപ) നല്‍കണം.കഴിഞ്ഞ വര്‍ഷം കെന്യേ വെസ്റ്റ് തന്റെ പേര് യെ എന്ന് നിയമപരമായി മാറ്റിയിരുന്നു. …
പ്രതിമാസം 1.6 കോടി: കിം കര്‍ദാഷ്യാ വിവാഹമോചിതയായി Read More