
റിപ്പോര്‍ട്ട്
നടന്‍ പൃഥ്വിരാജിനെതിരായ എഫ്.ഐ.ആര്‍. സ്‌റ്റേയുടെ കാലാവധി നീട്ടി
By ന്യൂസ് ഡെസ്ക്
•
March 3, 2023
കൊച്ചി: കന്നഡയിലെ ഹിറ്റ് ചിത്രമായ കാന്താരയിലെ വരാഹരൂപം എന്ന ഗാനത്തിന്റെ പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിനെതിരെയുള്ള എഫ്.ഐ.ആറിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്‌റ്റേയുടെ കാലാവധി നീട്ടി. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരന്‍ എന്ന നിലയ്ക്കായിരുന്നു പൃഥ്വിരാജിനെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ വിതരണക്കാരനെ...
Read full story


