കണ്ണൂർ വി സി അധികാര പരിധി മറികടന്ന് പ്രവർത്തിച്ചെന്ന് ഹൈക്കോടതി
കൊച്ചി: കാസർഗോഡ് പടന്നയിൽ ചട്ടവിരുദ്ധമായി ടി.കെ.സി എഡ്യൂക്കേഷൻ സൊസൈറ്റിക്ക് ആർട്സ് ആൻഡ് സയൻസ് കോളേജ് | അനുവദിച്ചതിൽ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ അധികാരപരിധി മറികടന്ന് തെറ്റായി പ്രവർത്തിച്ചുവെന്ന് ഹൈക്കോടതി. കോളേജിന് ഭരണാനുമതി നൽകിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സിംഗിൾ …
കണ്ണൂർ വി സി അധികാര പരിധി മറികടന്ന് പ്രവർത്തിച്ചെന്ന് ഹൈക്കോടതി Read More