കണ്ണൂർ ചക്കരയ്ക്കലിൽ വീടിന്റെ ബീം തകർന്ന് 2 മരണം

കണ്ണൂർ: വീടിന്റെ ബീം തകർന്ന് 2 മരണം. കണ്ണൂർ ചക്കരയ്ക്കലിൽ നിർമാണത്തിലിരുന്ന വീട്ടിലായിരുന്നു അപകടം. ആറ്റടപ്പ സ്വദേശി കൃഷ്ണൻ, പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. 05/04/22/ ചൊവ്വാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. വീടിന്റെ താഴത്തെ നില നേരത്തെ തന്നെ പണി …

കണ്ണൂർ ചക്കരയ്ക്കലിൽ വീടിന്റെ ബീം തകർന്ന് 2 മരണം Read More