പൊലീസിനെ ഭീഷണിപ്പെടുത്തിയ നാദാപുരം വീടാക്രമണ കേസിലെ പ്രതി ഷമീം പൊലീസ് പിടിയിൽ

കണ്ണൂർ: പൊലീസിനെ ഭീഷണിപ്പെടുത്തിയ നാദാപുരം വീടാക്രമണ കേസിലെ പ്രതി ഷമീം പൊലീസ് പിടിയിൽ. കണ്ണൂർ ചിറക്കലിനടുത്ത് ബന്ധുവീട്ടിൽ നിന്നാണ് കണ്ണൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. ഷമീം പൊലീസിനെ വെല്ലുവിളിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വീടാക്രമണത്തിന് പുറമെ പൊലീസിനെ …

പൊലീസിനെ ഭീഷണിപ്പെടുത്തിയ നാദാപുരം വീടാക്രമണ കേസിലെ പ്രതി ഷമീം പൊലീസ് പിടിയിൽ Read More