
റിപ്പോര്‍ട്ട്
പാളയം കണ്ണിമാറ മാര്‍ക്കറ്റ് നവീകരണം പാലാരിവട്ടം പാലം പണിത കമ്പനിയെ ഏല്‍പ്പിക്കാന്‍ നീക്കം
By ന്യൂസ് ഡെസ്ക്
•
September 13, 2020
തിരുവനന്തപുരം: തിരുവനന്തപുരത്തെ പാളയം കണ്ണിമാറ മാര്‍ക്കറ്റിന്റെ നവീകരണത്തിനായി പാലാരിവട്ടം പാലം പണിത കമ്പനിയെതന്നെ ഏല്‍പ്പിക്കാന്‍ നീക്കം നടക്കുന്നതായി അറിയുന്നു. ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയരിക്കുന്നത് ഇവരാണുപോലും. മൂന്ന് കമ്പനികളാണ് ടെണ്ടറില്‍ പങ്കെടുത്തത്. 82...
Read full story

