55-ാം വ​യ​സ്സി​ൽ ക​ന്നി​വോ​ട്ട് ചെ​യ്യാ​ന്‍ തയ്യാറെടുത്ത് മാ​ധ​വ​ദാ​സ്

ക​ട്ട​പ്പ​ന: 55-ാം വ​യ​സ്സി​ൽ ക​ന്നി​വോ​ട്ട് ചെ​യ്യാ​ന്‍ തയാറെടുക്കുകയാണ് ക​ട്ട​പ്പ​ന സ്വ​ദേ​ശി മാ​ധ​വ​ദാ​സ്. വോ​ട്ടേ​ഴ്‌​സ് ലി​സ്​​റ്റി​ല്‍ പേ​ര് ചേ​ര്‍​ക്കാ​തി​രു​ന്ന​താ​ണ് ആദ്യത്തെ വോട്ട് നീണ്ടുപോകാൻ കാ​ര​ണം. ത​നി​ക്ക് സ്വന്തമായി ഒരു വി​ലാ​സം ഇ​ല്ലാ​തി​രു​ന്ന​തു​കൊ​ണ്ടാണ് പേരു ചേർക്കാൻ വൈകിയത്. വ​ള​രെ ചെ​റു​പ്പ​ത്തി​ൽ തന്നെ ജോ​ലി​തേ​ടി ഹൈ​റേ​ഞ്ചി​ല്‍ …

55-ാം വ​യ​സ്സി​ൽ ക​ന്നി​വോ​ട്ട് ചെ​യ്യാ​ന്‍ തയ്യാറെടുത്ത് മാ​ധ​വ​ദാ​സ് Read More