പാലക്കാട് മീ​നാ​ക്ഷി​പു​ര​ത്ത് വൻ സ്പിരിറ്റ് വേട്ട

പാ​ല​ക്കാ​ട്: മീ​നാ​ക്ഷി​പു​ര​ത്തെ വീ​ട്ടി​ൽ നി​ന്ന് 1260 ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​കൂ​ടി. സ​ർ​ക്കാ​ർ​പ​തി​യി​ലെ ക​ണ്ണ​യ്യ​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് സ്പി​രി​റ്റ് പി​ടി​കൂ​ടി​യ​ത്. ക​ണ്ണ​യ്യ​നെ പോ​ലീ​സ് ക​സ്റ്റ​ഡ​യി​ലെ​ടു​ത്തു. ക​ണ്ണ​യ്യ​ന്റെ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ന് ക​ണ്ടെ​ത്താ​നാ​യ​ത് 36 ക​ന്നാ​സു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച സ്പി​രി​റ്റ് അ​ടു​ക്കി വ​ച്ച​താ​യി​രു​ന്നു. ക​ണ്ണ​യ്യ​ന്‍റെ​ത​ല്ല ഈ …

പാലക്കാട് മീ​നാ​ക്ഷി​പു​ര​ത്ത് വൻ സ്പിരിറ്റ് വേട്ട Read More