തിരുവനന്തപുരം നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാ സംഘം പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാ സംഘം പിടിയിൽ. കുപ്രസിദ്ധ കുറ്റവാളികളായി കണ്ണപ്പൻ രതീഷും ഫാന്റം പൈലിയുമുൾപ്പെടെ ആറംഗ സംഘമാണ് പിടിയിലായത്. വാഹനത്തിൽ നിന്ന് കഞ്ചാവും പണവും പിടിച്ചെടുത്തു. സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിനെതുടർന്ന് 23/12/21 വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ പി.എം.ജി …
തിരുവനന്തപുരം നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാ സംഘം പിടിയിൽ Read More