കന്നട നടിയും ബിഗ്ബോസ് മത്സരാര്‍ഥിയുമായിരുന്ന ജയശ്രീ രാമയ്യ മരിച്ച നിലയില്‍
ബംഗളൂരു: കന്നട നടിയും ബിഗ്ബോസ് മത്സരാര്‍ഥിയുമായിരുന്ന ജയശ്രീ രാമയ്യ മരിച്ച നിലയില്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ജയശ്രിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച രാത്രിയിലാണ് നടി ആത്മഹത്യ ചെയതതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷാദരോഗത്തിന് നടി ചികിത്സയിലായിരുന്നു നേരത്തെ …
കന്നട നടിയും ബിഗ്ബോസ് മത്സരാര്‍ഥിയുമായിരുന്ന ജയശ്രീ രാമയ്യ മരിച്ച നിലയില്‍ Read More