കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മോഷണം, പ്രതി പിടിയില്‍
കണ്ണൂര്‍ :കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഫ്രീഡം ഫൂഡ് ഫാക്ടറി ഓഫീസില്‍ മോഷണം നടത്തിയ പ്രതി പിടിയിലായി. ആലക്കോട് സ്വദേശി കങ്കച്ചനാണ് മംഗലാപുരം പോലീസിന്റെ പിടിയിലായത്. സെന്‍ട്രല്‍ ജയിലിലെ പ്രധാന കവാടത്തിനടുത്തുളള ഓഫീസിന്റെ പൂട്ടുതകര്‍ത്ത് ആണ് പണം കവര്‍ന്നത്. ഒരുലക്ഷത്തി തൊണ്ണൂറ്റിനാലായിരം രൂപയാണ് …
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മോഷണം, പ്രതി പിടിയില്‍ Read More