പൊലീസ് അതിക്രമം ചോദ്യം ചെയ്ത മെഡിക്കൽ ഷോപ്പ് ഉടമയോട് കട പൂട്ടിക്കുമെന്ന് എസ്ഐയുടെ ഭീഷണി
കൊച്ചി: മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കാൻ വേണ്ടി മകന്റെ മരുന്ന് വാങ്ങാൻ പോയ അച്ഛനെ തടഞ്ഞു. മുഖ്യമന്ത്രി അതുവഴി കടന്നുപോകുന്നു എന്നതായിരുന്നു കാരണം. കാലടി കാഞ്ഞൂരിൽ 2023 ഫെബ്രുവരി 13 ഞായറാഴ്ചയാണ് സംഭവം. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും മറുപടി കിട്ടിയില്ലെന്ന് അച്ഛൻ …
പൊലീസ് അതിക്രമം ചോദ്യം ചെയ്ത മെഡിക്കൽ ഷോപ്പ് ഉടമയോട് കട പൂട്ടിക്കുമെന്ന് എസ്ഐയുടെ ഭീഷണി Read More