പാലക്കാട്: ഇലക്ടിക്കൽ വാഹനങ്ങൾക്ക് കൂടുതൽ പ്രചാരം നൽകണം; മന്ത്രി കെ കൃഷ്ണൻ കുട്ടി
പാലക്കാട്: പണലാഭത്തിനൊപ്പം പരിസ്ഥിതി സൗഹാർദം ഉറപ്പു വരുത്തുന്ന ഇലക്ട്രിക്കൽ വാഹനങ്ങൾക്ക് കൂടുതൽ പ്രചാരവും പ്രോത്സാഹനവും നൽകണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി. കാഞ്ഞിരപ്പുഴ ഉദ്യാനത്തിന് സമീപം ആരംഭിച്ച പൊതു ഇലക്ട്രിക് ചാർജിങ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഡീസൽ, …