അട്ടപ്പാടി സമാന്തര പാത : സാധ്യതാ പരിശോധന നടത്തി
കാഞ്ഞിരപ്പുഴ: അട്ടപ്പാടിയിലേക്ക് നിലവിലുളള ചുരം റോഡ് കൂടാതെ അട്ടപ്പാടിയിലെ പാറവളവില്‍ നിന്നും ആരംഭിച്ച കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിലെ പൂഞ്ചോല-ചിറക്കല്‍പടി എത്തുന്ന ഒരു സമാന്തര റോഡ് വേണമെന്ന നാട്ടുകാരുടെ അഭിലാഷത്തിന് ശ്രദ്ധേയ ചുവടുവയ്‌പ്പുമായി മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ.എം ഷംസുദ്ദീനും ,കോങ്ങാട് എംഎല്‍എ ശാന്തകുമാരിയും …
അട്ടപ്പാടി സമാന്തര പാത : സാധ്യതാ പരിശോധന നടത്തി Read More