കാഞ്ഞിരപ്പള്ളിയിൽ ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു

കോട്ടയം : കോട്ടയത്ത് ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി തമ്പലക്കാട് തേക്കടക്കവല മറ്റത്തിൽ പീതാംബരൻ ആണ് മരിച്ചത്. 64 വയസായിരുന്നു. 2023 മെയ് 21 ഞായറാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് ഇരിക്കുമ്പോഴായിരുന്നു ഇടിമിന്നലേറ്റത്. ഈ സമയത്ത് പീതാംബരൻ വീട്ടിൽ തനിച്ചായിരുന്നു. ഇടിമിന്നൽ …

കാഞ്ഞിരപ്പള്ളിയിൽ ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു Read More

ജീബിൻ ആപ്പ് സഹകരണ മന്ത്രി വി.എൻ വാസവൻ പുറത്തിറക്കി

വീടുകളിലെയും ഓഫീസുകളിലെയും ജൈവമാലിന്യ നിർമാർജന മേഖലയിൽ കൂടുതൽ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായി ജീബിന്നുമായി സഹകരണ വകുപ്പ് രംഗത്ത്. സഹകരണ വകുപ്പ് തുടക്കമിട്ട യുവജന സംഘങ്ങളിൽ ഒന്നായ കോട്ടയത്തെ ഇ-നാട് യുവജനസംഘം പുറത്തിറക്കിയ ഉറവിട ജൈവമാലിന്യ സംസ്‌കരണ പദ്ധതിയാണ് ജീബിൻ. നിലവിൽ സംസ്ഥാനത്ത് …

ജീബിൻ ആപ്പ് സഹകരണ മന്ത്രി വി.എൻ വാസവൻ പുറത്തിറക്കി Read More

കാഞ്ഞിരപ്പളളിയിൽ ഭീതി പരത്തി കാട്ടുപോത്തിറങ്ങി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പളളി ഇടക്കുന്നത്ത് ജനവാസമേഖലയിൽ ഭീതി പരത്തി ഓടിനടന്ന കാട്ടുപോത്ത് കിണറ്റിൽ വീണു. 2023 ഫെബ്രുവരി 28 ചൊവ്വാഴ്ച രാവിലെ മുതൽ ജനവാസമേഖലയിൽ ഇറങ്ങി ഭീതി പരത്തിയ കാട്ടുപോത്ത് രാത്രിയോടെ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീഴുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് …

കാഞ്ഞിരപ്പളളിയിൽ ഭീതി പരത്തി കാട്ടുപോത്തിറങ്ങി Read More

‘തുണ’ പദ്ധതി ജില്ലയിലെ ദാരിദ്ര്യ നിർമ്മാർജനത്തിന് കരുത്തേകും: ചീഫ് വിപ്പ് ഡോ: എൻ.ജയരാജ്

കോട്ടയം: ‘തുണ’ പദ്ധതി ജില്ലയിലെ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുമെന്ന് ചീഫ് വിപ്പ് ഡോ എൻ ജയരാജ്. അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം  നിർമ്മാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലാ നിർവാഹകസമിതി നടപ്പാക്കുന്ന …

‘തുണ’ പദ്ധതി ജില്ലയിലെ ദാരിദ്ര്യ നിർമ്മാർജനത്തിന് കരുത്തേകും: ചീഫ് വിപ്പ് ഡോ: എൻ.ജയരാജ് Read More

കോട്ടയത്ത് സ്വത്തു തർക്കത്തിന്റെ പേരിൽ സഹോദരനെ വെടി വെച്ചു കൊന്നു

കോട്ടയം: കോട്ടയത്ത് സ്വത്തു തർക്കത്തിന്റെ പേരിൽ സഹോദരനെ വെടി വെച്ചു കൊന്നു. കാഞ്ഞിരപ്പള്ളി കരിമ്പാനായിൽ രഞ്ജു കുര്യനാണ് വെടിയേറ്റുമരിച്ചത്. രഞ്ജുവിന്റെ തന്നെ സഹോദരനായക ജോർജ് കുര്യനാണ് വെടിവെച്ചത്. ഇവരുടെ മാതൃ സഹോദരൻ മാത്യു സ്കറിയക്കും വെടിയേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം …

കോട്ടയത്ത് സ്വത്തു തർക്കത്തിന്റെ പേരിൽ സഹോദരനെ വെടി വെച്ചു കൊന്നു Read More

കോട്ടയം: 2.14 കോടിയുടെ നിർമാണ പദ്ധതികൾ സാക്ഷാത്കരിച്ച് വൈദ്യുതി വകുപ്പ്

കോട്ടയം: എല്ലാമേഖലകളിലും ആവശ്യാനുസരണം വൈദ്യുതി  തടസങ്ങളില്ലാതെ ലഭ്യമാക്കുന്നതിന് 2.14 കോടി രൂപയുടെ പദ്ധതികൾ സമയ ബന്ധിതമായി സാക്ഷാത്കരിച്ച് വൈദ്യുതി വകുപ്പ്. വൈദ്യുതി വിതരണത്തിന് നേതൃത്വം നൽകുന്ന ജില്ലയിലെ രണ്ട് ഇലക്ട്രിക്കൽ സബ്ഡിവിഷനുകൾക്കും മൂന്ന് സെക്ഷൻ ഓഫീസുകൾക്കും പുതിയ കെട്ടിടമായി. 60 ലക്ഷം …

കോട്ടയം: 2.14 കോടിയുടെ നിർമാണ പദ്ധതികൾ സാക്ഷാത്കരിച്ച് വൈദ്യുതി വകുപ്പ് Read More

ഫർണീച്ചറുകൾ വിതരണം ചെയ്യാൻ താത്പര്യപത്രം ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി പ്രോജക്ട് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഹയർ സെക്കണ്ടറി വിദ്യാർഥികളുടെ പഠന ആവശ്യത്തിനായി ഫർണീച്ചറുകൾ വിതരണം നടത്തുന്നതിനായി ഈ മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള സർക്കാർ അക്രഡറ്റിഡ് സ്ഥാപനങ്ങളിൽ …

ഫർണീച്ചറുകൾ വിതരണം ചെയ്യാൻ താത്പര്യപത്രം ക്ഷണിച്ചു Read More

കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; വഴി തടഞ്ഞ് ചിത്രീകരണം നടത്തിയെന്ന് ആക്ഷേപം

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പൃഥ്വിരാജ് നായകനായ ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. വഴി തടഞ്ഞ് ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ചിറക്കടവ് മണ്ഡലം കമ്മിറ്റി ആണ് മാർച്ച് നടത്തിയത്. സ്ഥലത്തുണ്ടായിരുന്ന കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രവർത്തകരെ പിന്തിരിപ്പിച്ചു. റോഡിന് …

കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; വഴി തടഞ്ഞ് ചിത്രീകരണം നടത്തിയെന്ന് ആക്ഷേപം Read More

കോട്ടയം: പൊൻകുന്നം ജനകീയ വായനശാല ഓഡിറ്റോറിയം നാടിനു സമർപ്പിച്ചു

 കോട്ടയം: പൊൻകുന്നം ജനകീയ വായനശാലയുടെ ഭാഗമായി നിർമിച്ച വി.ജെ. ജോസഫ് സ്മാരക ഓഡിറ്റോറിയം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഒൻപതു ലക്ഷം രൂപ ചെലവഴിച്ചാണ് ഓഡിറ്റോറിയം നിർമിച്ചത്. 1200 ചതുരശ്രയടി വിസ്തീർണ്ണമുള്ള …

കോട്ടയം: പൊൻകുന്നം ജനകീയ വായനശാല ഓഡിറ്റോറിയം നാടിനു സമർപ്പിച്ചു Read More

കൊമ്പുകുത്തി ഗവണ്‍മെന്‍റ് ട്രൈബല്‍ സ്‌കൂളിന് പുതിയ കെട്ടിടം

കോട്ടയം: ഏഴു പതിറ്റാണ്ടോളം പിന്നിട്ട  കൊമ്പുകുത്തി ഗവണ്‍മെന്‍റ് ട്രൈബല്‍ സ്‌കൂളിന് പുതിയ കെട്ടിടം. 2893 ചതുരശ്രമീറ്ററില്‍ മൂന്നു നില കെട്ടിടമാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടു നിലകളിലായി നാല് ക്ലാസ് മുറികളും ഓഫീസ് മുറിയും ശുചിമുറികളും ഉണ്ട്.  കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍പ്പെട്ട കൊമ്പുകുത്തി, ഇടുക്കി …

കൊമ്പുകുത്തി ഗവണ്‍മെന്‍റ് ട്രൈബല്‍ സ്‌കൂളിന് പുതിയ കെട്ടിടം Read More