ജഡ്ജിയമ്മാവന്‍ നടയില്‍ വഴിപാട് നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

കാഞ്ഞിരപ്പള്ളി: കോട്ടയം ചെറുവള്ളി ക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്‍ നടയില്‍ ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഡിസംബർ 15 തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് രാഹുല്‍ ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്രത്തില്‍ വഴിപാട് നടത്തിയശേഷമാണ് അദ്ദേഹം മടങ്ങിയത്.കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇവിടെ ദര്‍ശനം നടത്തിയാല്‍ ഫലം ലഭിക്കുമെന്നാണ് …

ജഡ്ജിയമ്മാവന്‍ നടയില്‍ വഴിപാട് നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ Read More

പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് യാത്രക്കാരന്‍ മരിച്ചു

കാഞ്ഞിരപ്പള്ളി| കാഞ്ഞിരപ്പള്ളിയില്‍ പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് യാത്രക്കാരന്‍ മരിച്ചു. കാഞ്ഞിരപ്പിള്ളി ആനക്കല്ലില്‍ ആണ് സംഭവം. കാഞ്ഞിരപ്പള്ളി വത്തിക്കാന്‍ സിറ്റി തുണ്ടിയില്‍ സജി ഡൊമിനിക് (57) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് തോമസ് സ്‌കൂള്‍ ജീവനക്കാരനാണ്. ഇന്ന് (ഓ​ഗസ്റ്റ് 25) രാവിലെ സൈക്കിള്‍ …

പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് യാത്രക്കാരന്‍ മരിച്ചു Read More

ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ടെടുത്തു : റോഡിൽ വീണ വിദ്യാർത്ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം: ഇറങ്ങുന്നതിന് മുമ്പ് മുന്നോട്ടെടുത്ത ബസിൽനിന്ന് റോഡിൽ വീണ വിദ്യാർത്ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ ആനിത്തോട്ടത്ത് ജൂലൈ 11 വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ബസില്‍നിന്ന് വീണത്. വിദ്യാർത്ഥിനി വീണിട്ടും ബസ് നിർത്താതെ മുന്നോട്ടുപോയി. …

ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ടെടുത്തു : റോഡിൽ വീണ വിദ്യാർത്ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു Read More

കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ഇരുപത്തിയാറാം മൈലിൽ ഫാസ് എന്ന സ്ഥാപനത്തിൽ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പരാതിക്ക് പിന്നാലെ പഞ്ചായത്തും ആരോ​ഗ്യവകുപ്പും ഹോട്ടലിൽ പരിശോധന നടത്തി. ശുചിത്വമില്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്നും ഹെൽത്ത്കാർഡില്ലാതെയാണ്. ജീവനക്കാർ ജോലി …

കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി Read More

സുപ്രീംകോടതി വിധി : കർഷകദ്രോഹ നടപടിക്കുള്ള പഴുതായി മാറരുതെന്ന് കാഞ്ഞിരപ്പള്ളി രൂപത ജാഗ്രതാ സമിതി

.കാഞ്ഞിരപ്പളളി : കയ്യേറ്റക്കാരുടെ ചൂഷണത്തിന് തടയിടുന്നതിനുദേശിച്ചുള്ള നിയമങ്ങളെ യഥാർഥ കർഷകരെ ഭയപ്പെടുത്തുന്നതിനും നിയമാനുസൃതമായ അവരുടെ അവകാശങ്ങളെ കൊള്ളയടിക്കുന്നതിനുമുള്ള ഉപാധിയായി മാറ്റുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന്കാഞ്ഞിരപ്പള്ളി രൂപത ജാഗ്രതാ സമിതി. ഭൂമിക്ക് പട്ടയം നല്‍കുന്നത് വിലക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയോടനുബന്ധിച്ച്‌ നിയമാനുസൃതമായി കാർഷികവിഭവങ്ങള്‍ …

സുപ്രീംകോടതി വിധി : കർഷകദ്രോഹ നടപടിക്കുള്ള പഴുതായി മാറരുതെന്ന് കാഞ്ഞിരപ്പള്ളി രൂപത ജാഗ്രതാ സമിതി Read More

ദിയ ജോസഫിനെ ആദരിച്ചു

കോട്ടയം: കോട്ടയത്തിന്റെ ബുള്ളറ്റ് ഗേൾ ദിയ ജോസഫിനെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി കോട്ടയം നാഗമ്പടം മൈതാനത്തെ  പ്രദർശന – വിപണന മേളയിൽ മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച സെമിനാറിൽ വെച്ചാണ് ആദരിച്ചത്. …

ദിയ ജോസഫിനെ ആദരിച്ചു Read More