റിപ്പോര്‍ട്ട്
ഓട്ടിസം ബാധിച്ച മൂന്ന് വയസുകാരനെ .കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി
By ന്യൂസ് ഡെസ്ക്
•
July 13, 2025
തൊടുപുഴ | ഇടുക്കിയില്‍ മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ ഉന്മേഷ് (32), മകന് ദേവ് (3) എന്നിവരാണ് മരിച്ചത്. ഓട്ടിസം ബാധിച്ച ദേവിന് നിരവധി ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത് .ഇതിന്റെ മനോവിഷമത്തിലാണ് കുട്ടിയെ...
Read full story

