കഞ്ഞിക്കുഴി സമൂഹികാരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന് പരാതി
ഇടുക്കി: ദിവസേന മുന്നൂറിലധികം രോഗികൾ ചികിത്സ തേടുന്ന കഞ്ഞിക്കുഴി സമൂഹികാരോഗ്യകേന്ദ്രത്തിൽ ഒരു ഡോക്ടർ മാത്രം. കൂടുതൽ ഡോക്ടർമാരെ നിയമിക്കണം എന്നാവശ്യപ്പെട്ട് ആശുപത്രി വികസന സമിതി ആരോഗ്യമന്ത്രിയെ സമീപിച്ചു. മഴുവടി, പാലപ്ലാവ് പൊന്നുടുത്താൻ, വരിക്ക മുത്തൻ തുടങ്ങി പത്തിലധികം ആദിവാസി കോളനികൾ, 30 …
കഞ്ഞിക്കുഴി സമൂഹികാരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന് പരാതി Read More