കൊടുങ്ങല്ലൂർ എറിയാട് ആളൊഴിഞ്ഞ പറമ്പിൽ 220 ഓളം കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി
തൃശ്ശൂർ : കൊടുങ്ങല്ലൂർ എറിയാട് ആളൊഴിഞ്ഞ പറമ്പിൽ നിന്നും വൻതോതിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. മാടവന എരുമക്കോറയിലാണ് ഇരുന്നൂറ്റി ഇരുപതോളം ചെടികൾ കണ്ടെത്തിയത്. കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ഷാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. എക്‌സൈസിന് ലഭിച്ച രഹസ്യ …
കൊടുങ്ങല്ലൂർ എറിയാട് ആളൊഴിഞ്ഞ പറമ്പിൽ 220 ഓളം കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി Read More