മുക്കത്ത് 10 കിലോ കഞ്ചാവുമായി യുവാവും സഹോദരിയും അറസ്റ്റില്‍

July 14, 2020

പാലക്കാട്: 10 കിലോ കഞ്ചാവുമായി യുവാവും സഹോദരിയും അറസ്റ്റില്‍. പാലക്കാട് കുഴല്‍മന്ദം സ്വദേശികളായ ചന്ദ്രശേഖരന്‍ (31), സൂര്യപ്രഭ എന്ന സൂര്യ (28) എന്നിവരാണ് തിങ്കളാഴ്ച പുലര്‍ച്ചെ പൂളപ്പൊയിലില്‍ മുക്കം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലായത്. …