ഉപജീവന പുരസ്‌കാര വിതരണവും ശില്പശാലയും നടന്നു കാഞ്ഞങ്ങാട് ബ്ലോക്ക്തലത്തില്‍ മികച്ച ഗ്രാമപഞ്ചായത്ത് മടിക്കൈ

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ ഉപജീവന പുരസ്‌കാരം വിതരണം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരം ആണ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വിതരണം ചെയ്തത്. ഒപ്പം ജി.ഐ.എസ് ആക്ഷന്‍ പ്ലാന്‍ …

ഉപജീവന പുരസ്‌കാര വിതരണവും ശില്പശാലയും നടന്നു കാഞ്ഞങ്ങാട് ബ്ലോക്ക്തലത്തില്‍ മികച്ച ഗ്രാമപഞ്ചായത്ത് മടിക്കൈ Read More

കാസർകോട്: തൊഴിലുറപ്പ് പദ്ധതി ഓഫീസ് ഉദ്ഘാടനം ചെയ്തു

 കാസർകോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനും വേണ്ടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് …

കാസർകോട്: തൊഴിലുറപ്പ് പദ്ധതി ഓഫീസ് ഉദ്ഘാടനം ചെയ്തു Read More

കാസർകോട്: ക്ഷീര സമൃദ്ധി പദ്ധതി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

കാസർകോട്: ക്ഷീര കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനുള്ള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ ക്ഷീരസമൃദ്ധി പദ്ധതി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബ്ലോക്ക് …

കാസർകോട്: ക്ഷീര സമൃദ്ധി പദ്ധതി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More

കാസർകോട്: കൃഷിഭൂമി വാങ്ങാൻ ധനസഹായം

കാസർകോട്: പട്ടികജാതിയിലെ ദുർബല വിഭാഗത്തിൽപ്പെടുന്നവർക്ക് കൃഷിഭൂമി വാങ്ങാനുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിലെ പഞ്ചായത്ത്/നഗരസഭയിലെ പട്ടികജാതിയിലെ ദുർബല വിഭാഗമായ വേടൻ, നായാടി, കള്ളാടി, ചക്ലിയൻ, അരുന്ധതിയാർ എന്നീ വിഭാഗക്കാർക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷകർ …

കാസർകോട്: കൃഷിഭൂമി വാങ്ങാൻ ധനസഹായം Read More

കാസർഗോഡ്: നീലേശ്വരത്ത് പുരാരേഖാ മ്യൂസിയം സ്ഥാപിക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽ

കാസർഗോഡ്: ജില്ലയിൽ പുരാരേഖ മ്യൂസിയം സ്ഥാപിക്കുമെന്ന് തുറമുഖ, പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാ സാമാജികർക്ക് ജില്ലാ പഞ്ചായത്ത് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് മ്യൂസിയം ഇല്ലാത്ത ജില്ലയാണ് കാസർകോടെന്നതിനാൽ …

കാസർഗോഡ്: നീലേശ്വരത്ത് പുരാരേഖാ മ്യൂസിയം സ്ഥാപിക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽ Read More