വയനാട്: സഞ്ചരിക്കുന്ന മൃഗാശുപത്രി
വയനാട്: പനമരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ചൊവ്വാഴ്ച മുതല്‍ മെയ് 6 വരെ പൂതാടി, മെയ് 7 മുതല്‍ 9 വരെ കണിയാമ്പറ്റ, മെയ് 10 മുതല്‍ 11 വരെ പനമരം എന്നീ പഞ്ചായത്തുകളിലെ ക്ഷീര കര്‍ഷകര്‍ക്ക് …
വയനാട്: സഞ്ചരിക്കുന്ന മൃഗാശുപത്രി Read More