രാജ്യത്ത് ഉണ്ടായ ഏറ്റവും ഭീകരമായ ട്രെയിൻ ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി ലോകനേതാക്കൾ.

ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മുതലായ ലോകനേതാക്കൾ ദുഖവും നടുക്കവും രേഖപ്പെടുത്തി. ദുരന്തത്തിൽ മരണപ്പെടുന്നവരുടെ വേദനയിൽ പങ്കുചേരുന്നതായും പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്ന് ആശംസിക്കുന്നതായും …

രാജ്യത്ത് ഉണ്ടായ ഏറ്റവും ഭീകരമായ ട്രെയിൻ ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി ലോകനേതാക്കൾ. Read More