പാരാ ലീഗല്‍ വോളന്റീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴില്‍ സന്നദ്ധ സേവനത്തിനായി പാരാ ലീഗല്‍ വോളന്റീയര്‍മാരെ തിരഞ്ഞെടുക്കുന്നു. അപേക്ഷകര്‍ കണയന്നൂര്‍ താലൂക്കിന്റെ പരിധിയിലുള്ളവരും കുറഞ്ഞത് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയെങ്കിലും ഉള്ളവരുമായിരിക്കണം. സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിച്ച് മുന്‍പരിചയം ഉള്ളവര്‍ക്കും, ബിരുദധാരികള്‍ക്കും പ്രത്യേക …

പാരാ ലീഗല്‍ വോളന്റീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു Read More

നഗരപ്രദേശങ്ങളിലെ രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തണം: താലൂക്ക് വികസന സമിതി

എറണാകുളം നഗരത്തില്‍ അര്‍ദ്ധരാത്രി കൊലപാതകങ്ങളും ലഹരി ഇടപാടുകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ രാത്രികാല പോലീസ് പട്രോളിങ് ശക്തിപ്പെടുത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം നിര്‍ദേശിച്ചു. കണയന്നൂര്‍ താലൂക്ക് പരിധിയില്‍ പൊതുജനങ്ങളെ സാരമായി ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജിന്റെ സാന്നിധ്യത്തില്‍ രാഷ്ട്രീയ …

നഗരപ്രദേശങ്ങളിലെ രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തണം: താലൂക്ക് വികസന സമിതി Read More