മണിപ്പുരില്‍ ഭരണഘടന തകർക്കപ്പെട്ടെന്ന് മണിപ്പുർ ഔട്ടർ എംപി ആല്‍ഫ്രഡ് കങ്കം എസ്. ആർതർ
.ഡല്‍ഹി: ഈ രാജ്യത്തെ പൗരന്മാരെന്ന നിലയില്‍ മണിപ്പുരിലെ ജനങ്ങള്‍ക്കു നീതി ലഭിക്കേണ്ടത് അവരുടെ അവകാശമാണെന്ന് മണിപ്പുർ ഔട്ടർ എംപി ആല്‍ഫ്രഡ് കങ്കം എസ്. ആർതർ. മണിപ്പുരില്‍ ഭരണഘടന തകർക്കപ്പെട്ടെന്ന് ലോക്സഭയില്‍ നടന്ന ഭരണഘടനാ ചർച്ചയില്‍ ആർതർ പറഞ്ഞു.എന്തുകൊണ്ടാണ് മണിപ്പുരിലെ ജനങ്ങളോട് പ്രധാനമന്ത്രി …
മണിപ്പുരില്‍ ഭരണഘടന തകർക്കപ്പെട്ടെന്ന് മണിപ്പുർ ഔട്ടർ എംപി ആല്‍ഫ്രഡ് കങ്കം എസ്. ആർതർ Read More