ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

March 27, 2023

ഇരിങ്ങാലക്കുട : അമ്പത് കൊല്ലത്തോളം സിനിമ രംഗത്ത് സജീവമായ ഇന്നസെന്റിന് മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിച്ചു. ഭാര്യ കമലയ്ക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. ഇന്നസെന്റിന്റെ ജന്മദേശമായ ഇരിങ്ങാലക്കുട ടൌൺ ഹാളിൽ എത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യാഞ്ജലികൾ അർപ്പിച്ചത്. ഇന്നസെന്റിന്റെ ഭാര്യ ആലീസിനെയും കുടുംബാഗംങ്ങളെയും ആശ്വസിപ്പിച്ച് …

ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ സംസ്ഥാന അവാർഡിന്റെ സന്തോഷത്തിലാണ് നടിയായ ശ്രുതി രാമചന്ദ്രൻ

October 14, 2020

കൊച്ചി: അവാർഡുകളിൽ മികച്ച ഡബ്ബിങ്ങിനുള്ള വനിതാ വിഭാഗത്തിലെ അവാർഡ് തനിക്കാണെന്നറിഞ്ഞപ്പോഴുണ്ടായ അമ്പരപ്പ് ശ്രുതിക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല , സംവിധായകൻ രഞ്ജിത്ത് ശങ്കർ ഒന്ന് ശ്രമിച്ചു നോക്കാൻ പറഞ്ഞു ഏൽപ്പിച്ച ജോലി ആയിരുന്നു അതെന്നും അതിനെനിക്ക് അവാർഡ് കിട്ടുമെന്നൊന്നും ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല …

കമാല അന്തരിച്ചു, കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു

August 11, 2020

ന്യുയോർക്ക്: ഡബ്ല്യു ഡബ്ല്യു ഇ സൂപ്പർ താരങ്ങളിലൊരാളായ കമാല എന്ന ജെയിംസ് ഹാരിസൺ അന്തരിച്ചു. കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു എങ്കിലും ഹൃദയാഘാതമാണ് മരണകാരണം എന്നാണ് റിപ്പോര്‍ട്ട്. ഡബ്ല്യു ഡബ്ല്യു ഇ യിൽ അന്റർടേക്കർ , ജോൺസീന, ഹൾക്ക് തുടങ്ങിയവരെ പോലെ ലോകമെങ്ങും …