കമലഹാസന്റെ മകൾ നടി ശ്രുതിഹാസന് എതിരെ ക്രിമിനൽ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു

മക്കൾ നീതി മയ്യം നേതാവ് കമലഹാസനൊപ്പം പോളിംഗ് ബൂത്ത് സന്ദർശിച്ചതിന് കമലഹാസന്റെ മകൾ നടി ശ്രുതിഹാസന് എതിരെ നിയമ നടപടി സ്വീകരിച്ചുകൊണ്ട്കേസ് രജിസ്റ്റർ ചെയ്തു ബിജെപി . എൽദാംസ് റോഡിലെ കോർപ്പറേഷൻ സ്കൂളിലായിരുന്നു കമൽഹാസനും മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും …

കമലഹാസന്റെ മകൾ നടി ശ്രുതിഹാസന് എതിരെ ക്രിമിനൽ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു Read More

സിനിമ വിടുമെന്ന് കമല്‍ ഹാസന്‍

ചെന്നൈ: രാഷ്ട്രീയ പ്രവര്‍ത്തനത്തിനു തടസമാണെന്നു തോന്നിയാല്‍ അഭിനയം നിര്‍ത്തുമെന്നു മക്കള്‍ നീതി മയ്യം നേതാവ് കൂടിയായ സൂപ്പര്‍താരം കമല്‍ ഹാസന്‍. ജനങ്ങളെ സേവിക്കുന്നതിനാണു പ്രാധാന്യംനല്‍കുന്നതെന്ന് അദ്ദേഹം കോയമ്പത്തൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എം.എല്‍.എ. ആയിരുന്നപ്പോഴും എം.ജി.ആര്‍. സിനിമകളില്‍ അഭിനയിക്കുമായിരുന്നു. ആ മാതൃകയാണു പിന്തുടരാന്‍ …

സിനിമ വിടുമെന്ന് കമല്‍ ഹാസന്‍ Read More

ഡി എം കെ യുമായി സഖ്യമുണ്ടാക്കാൻ തമിഴ്നാട്ടിലെ സി പി എം 25 കോടി രൂപ വാങ്ങിയെന്ന് മക്കൾ നീതിമയ്യം നേതാവ് കമൽ ഹാസൻ

ചെന്നൈ: തമിഴ് നാട്ടിലെ സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം സ്ഥാപക നേതാവുമായി കമല്‍ ഹാസന്‍. കോടികള്‍ കൈപ്പറ്റിയാണ് തമിഴ്‌നാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഡിഎംകെയില്‍ ചേര്‍ന്നതെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കളുടെ അധപതനത്തില്‍ …

ഡി എം കെ യുമായി സഖ്യമുണ്ടാക്കാൻ തമിഴ്നാട്ടിലെ സി പി എം 25 കോടി രൂപ വാങ്ങിയെന്ന് മക്കൾ നീതിമയ്യം നേതാവ് കമൽ ഹാസൻ Read More

കോയമ്പത്തൂർ സൗത്തിൽ നടൻ കമലഹാസൻ വിജയിക്കില്ല: നടി ഗൗതമി

ചെന്നൈ: കോയമ്പത്തൂർ സൗത്തിൽ നടൻ കമലഹാസൻ വിജയിക്കില്ലെന്ന് കമലഹാസന്റ മുൻ ജീവിതപങ്കാളികൂടിയായ ഗൗതമി ആവർത്തിച്ചു പറയുന്നു. അവിടത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച എൻഡിഎ സ്ഥാനാർഥി വാ നദി തന്നെയായിരിക്കും വിജയിക്കുക എന്ന് എന്ന് അവർ പറയുന്നു. സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും …

കോയമ്പത്തൂർ സൗത്തിൽ നടൻ കമലഹാസൻ വിജയിക്കില്ല: നടി ഗൗതമി Read More

കമലഹാസന്റെ വാഹനം തടഞ്ഞുനിർത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ റെയ്ഡ് നടത്തിയതിൽ വിവാദം

ചെന്നൈ: 23/03/21 ചൊവ്വാഴ്ച രാത്രി തഞ്ചാവൂർ ജില്ലാ അതിർത്തിയിൽ വെച്ച് നടൻ കമലഹാസന്റെ വാഹനം തടഞ്ഞു നിർത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ റെയ്ഡ് നടത്തിയതിൽ വിവാദം പുകയുന്നു. തുടർച്ചയായ റെയ്ഡിലൂടെയും കേന്ദ്ര ഏജൻസികളെ കാട്ടിയും തന്നെ ഭയപ്പെടുത്തേണ്ട എന്ന് മക്കൾ നീതി മൺട്രം …

കമലഹാസന്റെ വാഹനം തടഞ്ഞുനിർത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ റെയ്ഡ് നടത്തിയതിൽ വിവാദം Read More

കമലഹാസന്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്ന് മല്‍സരിക്കും

ചെന്നൈ: മക്കള്‍ നീതം മയ്യം മേധാവിയും നടനുമായി കമലഹാസന്‍ തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ സൗത്ത് നിയമസഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കും. 234 അംഗ നിയമസഭയില്‍ എംഎന്‍എം 154 സീറ്റില്‍ മല്‍സരിക്കുന്നുണ്ട്. ബാക്കി 80 സീറ്റില്‍ എംഎന്‍എം മുന്നണിയിലെ ആള്‍ ഇന്ത്യ സമത്വ മക്കള്‍ …

കമലഹാസന്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്ന് മല്‍സരിക്കും Read More

മക്കള്‍ നീതി മയ്യത്തിന് ചിഹ്നമായി ടോര്‍ച്ച് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ചെന്നൈ: തമിഴ് സിനിമാ നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന് വരുന്ന തെരഞ്ഞെടുപ്പുകളില്‍ ചിഹ്നമായി ടോര്‍ച്ച് അനുവദിച്ചു. ചിഹ്നമായി ടോര്‍ച്ച് അനുവദിക്കാത്തതിനെതിരെ കമല്‍ഹാസന്‍ കോടതിയെ സമീപിച്ചിരുന്നു. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും മത്സരിക്കാന്‍ ടോര്‍ച്ച് ചിഹ്നമായി ലഭിച്ചിരിക്കുന്നുവെന്ന് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു. …

മക്കള്‍ നീതി മയ്യത്തിന് ചിഹ്നമായി ടോര്‍ച്ച് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ Read More

ദ്രാവിഡ പാർട്ടികളുമായി സഖ്യമില്ലെന്ന് കമല്‍ ഹാസന്‍, വീട്ടമ്മമാര്‍ക്ക് മാസ ശമ്പളം എന്നതടക്കമുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളോടെ താരം

ചെന്നൈ: തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസ ശമ്പളം നല്‍കുമെന്ന വാഗ്ദാനവുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. അതേസമയം ഡി.എം.കെയുമായും അണ്ണാ ഡി.എം.കെയുമായും സഖ്യമുണ്ടാക്കില്ലെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. …

ദ്രാവിഡ പാർട്ടികളുമായി സഖ്യമില്ലെന്ന് കമല്‍ ഹാസന്‍, വീട്ടമ്മമാര്‍ക്ക് മാസ ശമ്പളം എന്നതടക്കമുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളോടെ താരം Read More

കമല്‍ഹാസന്റെ തെരഞ്ഞെടുപ്പ് പ്രചരണം 13ന് ആരംഭിക്കും

ചെന്നൈ: 2021ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണം ഡിസംബര്‍ 13 മുതല്‍ ആരംഭിക്കുമെന്ന് മക്കള്‍ നീതി മയം (എംഎന്‍എം) മേധാവിയും നടനുമായ കമല്‍ ഹാസന്‍ അറിയിച്ചു.ഡിസംബര്‍ 13-16 തീയതികളില്‍ തന്റെ ആദ്യ ഘട്ട പ്രചാരണത്തിന് തുടക്കം കുറിക്കുമെന്ന് എംഎന്‍എം വൈസ് പ്രസിഡന്റ് …

കമല്‍ഹാസന്റെ തെരഞ്ഞെടുപ്പ് പ്രചരണം 13ന് ആരംഭിക്കും Read More

എ.ആര്‍ റഹ്മാന്റെ സംഗീതം ഇഷ്ടമായിരുന്നില്ലെന്ന് കമല്‍ഹാസന്‍

ചെന്നൈ: ഇളയരാജയുടെ കടുത്ത ആരാധകനായിരുന്ന തനിക്ക് എ.ആര്‍ റഹ്മാന്റെ സംഗീതത്തിന്റെ മഹത്വം മനസ്സിലാകാന്‍ അദ്ദേഹത്തിന് ഓസ്‌കാര്‍ ലഭിക്കും വരെ കാത്തിരിക്കേണ്ടി വന്നുവെന്ന് കമല്‍ഹാസന്‍. ഇന്നലെ, ഞായറാഴ്ച (14-06-20) റഹ്മാനൊപ്പം ഇന്‍സ്റ്റഗ്രാം പേജില്‍ ലൈവില്‍ വന്നപ്പോഴാണ് താരം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യന് …

എ.ആര്‍ റഹ്മാന്റെ സംഗീതം ഇഷ്ടമായിരുന്നില്ലെന്ന് കമല്‍ഹാസന്‍ Read More