
റിപ്പോര്‍ട്ട്
കാണാതായ സിന്ധുവിന്റെ മൃതദേഹം ബിനോയിയുടെ അടുക്കളയിൽ കൊന്ന് കുഴിച്ചിട്ട നിലയിൽ
By ന്യൂസ് ഡെസ്ക്
•
September 3, 2021
വെളളത്തൂവൽ : മൂന്നാഴ്ച മുൻപു കാണാതായ ഇടുക്കി പണിക്കൻകുടി വലിയപറമ്പിൽ സിന്ധു (45) വിന്റെ മൃതദേഹം കണ്ടെത്തി. സമീപവാസിയായ മാണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിൽ കുഴിച്ചു മൂടിയ നിലയിലാണ് സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയത്. ബിനോയി ഒളിവിലാണ്....
Read full story

